കൊയിലാണ്ടി ബൂനിവിക്കാന്റകത്ത് അബ്ദുല്ലകുട്ടി അന്തരിച്ചു


കൊയിലാണ്ടി: ബൂനിവിക്കാന്റകത്ത് അബ്ദുല്ലകുട്ടി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: പൊയില്‍കാവ് കൂമുള്ളിയില്‍ ഫാത്തിമ.

മക്കള്‍: സുലൈഖ, നൗശത്.

മരുമക്കള്‍: അഷ്റഫ് പറമ്പത, മുഹമ്മദ്കോയ.