കൊല്ലം ബീച്ച് അരയന്റെ പറമ്പില്‍ രുഗ്മിണി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ബീച്ച് അരയന്റെ പറമ്പില്‍ രുഗ്മിണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പുരുഷ. മക്കള്‍: മണി (പയ്യോളി), ഷിഞ്ചു കുട്ടിമോന്‍. മരുമക്കള്‍: ചന്ദ്രി മണി, കുട്ടിമോന്‍ (കൊല്ലം). സഞ്ചയനം: മെയ് 23 ചൊവ്വ.