കൊളക്കാട് മഠത്തില്‍ സന്തോഷ് കുമാർ അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊളക്കാട് മഠത്തില്‍ സന്തോഷ് കുമാർ അന്തരിച്ചു. 42 വയസാണ്. മഠത്തില്‍ കോമന്‍ നായരുടെയും രാധയുടെയും മകനാണ്.

അനിത ബേബിയാണ് ഭാര്യ. സുനിത പടിഞ്ഞാറായില്‍ (ആശാ വർക്കർ CITU കൊയിലാണ്ടി ഏരിയാ സെക്രട്ടറി) ആണ് സഹോദരി. സംസ്‌ക്കാരം രാത്രി 11.30 ന് കൊളക്കാട് വീട്ടുവളപ്പില്‍

Advertisement
Advertisement
Advertisement