Kerala Lottery Results | Bhagyakuri | Karunya Plus KN-445 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-445 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PP 592984

സമാശ്വാസ സമ്മാനം (8,000 രൂപ)

PN 592984
PO 592984
PR 592984
PS 592984
PT 592984
PU 592984
PV 592984
PW 592984
PX 592984
PY 592984
PZ 592984

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PY 720425

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PN 710989
PO 724952
PP 491830
PR 226031
PS 717809
PT 347977
PU 161261
PV 842329
PW 242024
PX 565459
PY 301406
PZ 282651

നാലാം സമ്മാനം (5,000 രൂപ)

0425 1121 1392 2142 2359 2995 3194 3513 3721 3923 5593 6000 6072 6824 7302 7710 7963 9436

അഞ്ചാം സമ്മാനം (1,000 രൂപ)

0053 0057 0496 0574 0755 1195 1456 1627 1646 2126 2191 2417 2686 2758 3325 3466 4451 4544 4574 4757 5224 5376 5677 6059 6308 6583 6688 7228 8214 8368 8492 8961 9854 9912

ആറാം സമ്മാനം (500 രൂപ)

0104  0257  0292  0364  0417  0442  0635  0929  1050  1087  1206  1559  1571  1602  1810  1919  1936  2020  2022  2096  2137  2571  2682  2764  2891  2933  3658  4025  4208  4221  4811  4884  4892  4993  5072  5147  5184  5338  5649  5763  5792  5847  5919  6125  6348  6455  6634  6920  6958  7029  7058  7077  7206  7216  7286  7318  7408  7465  7693  7882  8056  8081  8119  8554  8695  8833  8851  8891  8970  9036  9079  9360  9585  9659  9766  9769  9784  9812  9839  9950

ഏഴാം സമ്മാനം (100 രൂപ)

0023  0052  0061  0066  0192  0213  0222  0268  0365  0396  0816  0852  0859  0896  0897  0921  0968  1039  1054  1090  1099  1176  1277  1428  1730  1745  1807  1844  1851  2033  2085  2088  2143  2272  2285  2290  2602  2774  2808  2932  3217  3334  3413  3447  3551  3706  3795  3830  4000  4014  4084  4109  4150  4266  4298  4396  4397  4440  4490  4542  4598  4656  4662  4679  4715  4815  4962  5156  5290  5361  5380  5391  5532  5604  5882  5885  5938  6021  6069  6228  6281  6325  6326  6399  6401  6564  6625  6832  6862  6885  7035  7057  7373  7420  7428  7492  7525  7601  7836  7840  7924  7931  7971  8024  8237  8263  8429  8460  8493  8619  8635  8864  9160  9175  9181  9186  9333  9373  9411  9422  9546  9582  9611  9738  9790  9809

 


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Karunya Plus Lottery Result Announced. Let’s see which tickets are worth the prize