Kerala Lottery Result Today Karunya KR 634 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 634 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KB 686743 (KOTTAYAM)

സമാശ്വാസ സമ്മാനം (8000)

KA 686743
KC 686743
KD 686743
KE 686743
KF 686743
KG 686743
KH 686743
KJ 686743
KK 686743
KL 686743
KM 686743

രണ്ടാം സമ്മാനം  [5 Lakhs]

KK 825018 (ERNAKULAM)

മൂന്നാം സമ്മാനം [1 Lakh] 

KA 475169

KB 409947

KC 579050

KD 109003

KE 151254

KF 868921

KG 919245

KH 147212

KJ 679583

KK 832260

KL 686019

KM 248726

നാലാം സമ്മാനം (5,000/-  )

0628 0692 1345 1538 2681 3366 3457 4356 4532 4606 4953 5196 5949 6535 8668 8728 9411 9755


അഞ്ചാം സമ്മാനം (2,000/-)

0382 2421 2543 2599 2614 3173 3179 4711 5353 9116

ആറാം സമ്മാനം (1,000/-  )

0376 0795 1195 1506 2280 2985 3620 3965 4950 5748 6971 7147 7463 9081

ഏഴാം സമ്മാനം (500/-)

0085 0516 0520 0657 0881 0893 1014 1257 1271 1429 1719 1789 1853 2104 2158 2188 2448 2617 2673 2831 3095 3248 3300 3474 3630 3839 4016 4092 4192 4297 4439 4474 4563 4621 4936 5009 5154 5306 5376 5792 5806 6062 6391 6457 6525 6653 6736 7044 7108 7222 7288 7480 7494 7519 7719 7947 7951 7980 7997 8008 8180 8183 8217 8266 8470 8517 8560 8803 8811 8813 8912 9011 9049 9134 9260 9332 9398 9599 9924 9945


എട്ടാം സമ്മാനം (100/-)

0080  0170  0329  0395  0720  0749  0769  0777  0865  0894  1012  1240  1284  1401  1555  1621  1832  1881  1946  2182  2244  2356  2368  2526  2557  2620  2648  2779  2909  2952  3023  3056  3080  3214  3372  3407  3424  3489  3671  3729  3850  3883  3907  3936  3996  4023  4109  4248  4360  4431  4642  4916  4939  4978  5039  5120  5128  5313  5316  5417  5508  5570  5810  5831  5904  5911  6016  6372  6695  6701  6710  6856  6937  6952  6974  6987  6993  7004  7032  7038  7159  7270  7343  7408  7427  7445  7493  7559  7560  7589  7820  7852  7882  7902  7903  7909  8009  8052  8053  8054  8088  8108  8139  8254  8317  8504  8607  8777  8863  8960  9014  9111  9286  9310  9385  9425  9502  9539  9559  9739  9753  9801  9921  9971

Summary: Kerala Lottery Result Today Karunya KR 634 Winners List