കീഴരിയൂര്‍ നടുക്കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ നടുക്കണ്ടിമുക്കിലെ നടുക്കണ്ടിയില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു.

മകന്‍: ദാമോദരന്‍ (ടി.പി.കെ.ലൈറ്റ് & സൗണ്ട്). മരുമകള്‍: സുധ പൂക്കാട്. സഹോദരി: പരേതയായ ലക്ഷ്മി അമ്മ കൂടാലിട.