കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
കാരയാട്: പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: പരേതയായ നാരായണി. മക്കള്‍: ബാബു, ഗോപി, ഗീത, വിനോദന്‍, സജന്‍, രതീഷ്.
മരുമക്കള്‍: സുജാത കാരയാട്, ശ്രീജ കാവുന്തറ, പരേതനായ രാമന്‍കുട്ടി കാവുംവട്ടം, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്.
സഹോദരങ്ങള്‍: കേളപ്പന്‍, ചിരുത, പരേതരായ കല്ല്യാണി, പാച്ചി.