Tag: karayad

Total 4 Posts

‘മതി ടീച്ചറേ… പോരാ ഇത് മുഴുവന്‍ കഴിക്കണം’; പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് അധ്യാപിക, വൈറലായി കാരയാട് യു.പി സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങള്‍ (വീഡിയോ കാണാം)

മേപ്പയ്യൂർ: പരിക്കേറ്റതിനെ തുടർന്ന് കെെക്ക് പ്ലാസ്റ്ററിട്ട വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുക്കുന്ന ടീച്ചറുടെ ദൃശ്യങ്ങൾ വെെറലാവുന്നു. കാരയാട് യു.പി സ്കൂളിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. ടീച്ചർ വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സ്കൂളിലെ റസീന ടീച്ചറാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവതേജിന് ഭക്ഷണം നൽകുന്നത്. കെെ പൊട്ടി പ്ലാസ്റ്ററിട്ടതിനാൽ കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാ കഴിയില്ലെന്ന്

കാരയാട് പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാരയാട്: പരശ്ശേരി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: ബാബു, ഗോപി, ഗീത, വിനോദന്‍, സജന്‍, രതീഷ്. മരുമക്കള്‍: സുജാത കാരയാട്, ശ്രീജ കാവുന്തറ, പരേതനായ രാമന്‍കുട്ടി കാവുംവട്ടം, സുനിത ചാവട്ട്, പ്രവിത ഇരിങ്ങത്ത്. സഹോദരങ്ങള്‍: കേളപ്പന്‍, ചിരുത, പരേതരായ കല്ല്യാണി, പാച്ചി.

കാരയാട് വയോധികൻ തൂങ്ങി മരിച്ചു

അരിക്കുളം: കാരയാട് സ്വദേശിയായ വയോധികൻ ആത്മഹത്യ ചെയ്തു. താപ്പള്ളിതാഴ കെ.കെ വേലായുധൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വീടിന് സമീപത്തായുള്ള മരത്തിൽ വേലായുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പേലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്

കാരയാട് കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു

കാരയാട്: കാളിയത്ത് മുക്കിലെ ചെറുവത്ത് ദേവകി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ കക്കാട്ട് വാസുവാണ് ഭർത്താവ്. മക്കൾ: സുധ, ബാബു (പോസീ ക്രോൺ ഇലക്ട്രോണിക്സ്, മേപ്പയ്യൂർ), ഷിജു (കേരള പോലീസ്, കോഴിക്കോട്). മരുമക്കൾ: സുധാകരൻ മീത്തലെ പറമ്പിൽ കല്പത്തൂർ, ജിഷിത, ദിവ്യ. സഹോദരങ്ങൾ: കല്ല്യാണി, പരേതരായ ശങ്കരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, അച്ചുതൻ.