കൊയിലാണ്ടി കണയങ്കോട് കുന്നത്ത് മീത്തല്‍ നാരായണി അന്തരിച്ചു



കൊയിലാണ്ടി:
കണയങ്കോട് കുന്നത്ത് മീത്തല്‍ നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: സുരേഷ്, ലീല. മരുമക്കള്‍: ഷീബ, അശോകന്‍. സഹോദരങ്ങള്‍: സതി, ദേവി, രവി, പരേതനായ കൃഷ്ണന്‍.