മുചുകുന്ന് യു.പി സ്‌കൂളിലെ പ്യൂണായ കലേക്കാട്ട് മോഹന്‍ദാസ് അന്തരിച്ചു


 

കൊല്ലം: മുചുകുന്ന് യു.പി സ്‌കൂളിലെ പ്യൂണായ ആനക്കുളം ചെട്ട്യാംകണ്ടി താമസിക്കും കലേക്കാട്ട് മോഹന്‍ദാസ് അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.

പരേതരായ രാഘവന്‍ മേനോക്കിയുടെയും ജാനു അമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: യഥുനാഥ്, അഭിഷേക്.

സഹോദരങ്ങള്‍: പ്രേമരാജ്, ഹരിദാസന്‍, ബാബുരാജ്, ജയമോഹന്‍, ലോല.