അരിക്കുളം മാവട്ട് കാവുതേരിമീത്തല്‍ കമലാക്ഷി അമ്മ അന്തരിച്ചു


അരിക്കുളം: മാവട്ട് കാവുതേരി മീത്തല്‍ കമലാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍: കെ.എം.ചന്ദ്രന്‍ (ഡയറ്റ് റിട്ടയേഡ് സീനിയര്‍ ലക്ചറര്‍), രാധാകൃഷ്ണന്‍ ദേവതാരം (പ്രസിഡന്റ് അരീക്കര പരദേവത ക്ഷേത്രകമ്മിറ്റി). മരുമക്കള്‍: ശ്രീജ (മുന്‍ അധ്യാപിക കോഴൂര്‍ യു.പി സ്‌കൂള്‍ കാപ്പുമ്മല്‍), സുബിഷ ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂള്‍, കോഴിക്കോട്).