അത്തോളി കോതങ്കല്‍ പൊയില്‍ മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു


അത്തോളി: കോതങ്കലിലെ പൊയില്‍ മീത്തല്‍ കാര്‍ത്യായനി അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ

ഭര്‍ത്താവ്: പരേതനായ പൊയില്‍ മീത്തല്‍ അപ്പുക്കുട്ടി കിടാവ്.

മകന്‍: ഗിരീഷ്.

മരുമകള്‍: സ്വപ്ന (ചീക്കിലോട്).

സഹോദരങ്ങള്‍: കൂടക്കണ്ടി ദാമോദരന്‍ നായര്‍, ജാനു അമ്മ, ദേവി അമ്മ, പരേതനായ ബാലന്‍ നായര്‍.