മുചുകുന്നില്‍ റേഷന്‍കട നടത്തിയിരുന്ന മാങ്ങാട്ട് താഴെ നാരായണന്‍ അന്തരിച്ചു


മുചുകുന്ന്: മുചുകുന്നില്‍ റേഷന്‍കട നടത്തിയിരുന്ന മാങ്ങാട്ട് താഴെ നാരായണന്‍ അന്തരിച്ചു. ഏഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ചന്ദ്രിക. മക്കള്‍: രൂപേഷ് (ചെന്നൈ), രാജേഷ് (ഖത്തര്‍), നിജേഷ് (റേഷന്‍കട മുചുകുന്ന്).

സംസ്‌കാരം രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.