കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് ഉമ്മർ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് ഉമ്മർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

മക്കൾ: അയിഷാബി, സുബൈദ, സുഹറ, അഷ്‌റഫ്‌, മുസ്തഫ, റുബീന.

മരുമക്കൾ: ഹസ്സൻ, അഷ്‌റഫ്‌, അബ്‌ദുൾ സലാം, ഷെറീന അഷ്‌റഫ്‌, ഷെറീന മുസ്തഫ, പരേതനായ അബൂബക്കർ.