കൊയിലാണ്ടി കാനറ ബാങ്കിലെ മുൻ ജീവനക്കാരൻ പുളിയോത്ത് രാഘവൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയോത്ത് രാഘവൻ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി കാനറ ബാങ്കിലെ മുൻ ജീവനക്കാരനായിരുന്നു.

ശോഭയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.