കൊയിലാണ്ടി ചേക്കുട്ടി പള്ളിക്ക് സമീപം ഇറങ്ങാട്ടിൽ ബീവി അന്തരിച്ചു


കൊയിലാണ്ടി: ചേക്കുട്ടി പള്ളിക്ക് സമീപം ഇറങ്ങാട്ടിൽ ബീവി അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. പരേതനായ കെ.ടി.ആലിക്കുട്ടിയാണ് ഭർത്താവ്.

മക്കൾ: അബ്ദുറഹ്മാൻ, ഇമ്പിച്ചി, ആയിഷ.

മരുമക്കൾ: പരേതനായ എം.കെ.മൊയ്‌ദു, കരിമുന്നിസ.