ദേവനന്ദയുടെ ആകസ്മിക വിയോഗം: പന്തലായനി ഗവ ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി


Advertisement

കൊയിലാണ്ടി: പന്തലായനി ഗവ ഹയർ സെക്കന്ററി സ്‌കൂളിന് നാളെ (ജൂലൈ 14 വ്യാഴം) അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയായ ഞേറങ്ങാട്ട് ദേവനന്ദ കെയുടെ അകാല നിര്യാണത്തെ തുടർന്നാണ് നാളെ അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Advertisement

കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. പതിനേഴ് വയസ്സായിരുന്നു. കരുണനും കുമാരിയുമാണ് മാതാപിതാക്കൾ. സഹോദരി: അരുണിമ.

സംസ്കാരം നാളെ വീട്ടുവളപ്പിൽ.


Related News: കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ദേവനന്ദ അന്തരിച്ചു


Advertisement
Advertisement