Tag: gghss

Total 3 Posts

സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പന്തലായനി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍; ഇക്കണോമിക് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടി പന്തലായനി സ്വദേശിനി

കൊയിലാണ്ടി: എറണാകുളത്ത് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇക്കണോമിക് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് വിഭാഗത്തില്‍ പന്തലായനി സ്വദേശിനിയായ പാര്‍വണ ഷിജിത്ത് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. പന്തലായനി സ്വദേശികളായ ഷിജിത് കുമാര്‍-രേഷ്മ സന്ധ്യ ദമ്പതികളുടെ മകളാണ്. ഹയര്‍ സെക്കന്ററി വിഭാഗം വിജയികള്‍:

കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, കെമിസ്ട്രി, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. എച്ച്.എസ്.എസ്.ടി.ജൂനിയര്‍ തസ്തികയിലാണ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. summary: Teacher Vacancy  

ദേവനന്ദയുടെ ആകസ്മിക വിയോഗം: പന്തലായനി ഗവ ഹയർ സെക്കന്ററി സ്കൂളിന് നാളെ അവധി

കൊയിലാണ്ടി: പന്തലായനി ഗവ ഹയർ സെക്കന്ററി സ്‌കൂളിന് നാളെ (ജൂലൈ 14 വ്യാഴം) അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയായ ഞേറങ്ങാട്ട് ദേവനന്ദ കെയുടെ അകാല നിര്യാണത്തെ തുടർന്നാണ് നാളെ അവധിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. പതിനേഴ് വയസ്സായിരുന്നു. കരുണനും കുമാരിയുമാണ് മാതാപിതാക്കൾ. സഹോദരി: അരുണിമ. സംസ്കാരം