എലത്തൂർ വടക്കേ മുക്കാടി സത്യൻ അന്തരിച്ചു


എലത്തൂർ: വടക്കേമുക്കാടി സത്യൻ അന്തരിച്ചു. 62 വയസാണ്. രമണിയാണ് ഭാര്യ.

മക്കൾ: ശരത്ത്, മകൾ,, ശരണ്യ
മരുമക്കൾ : സുരാജ് മാറാട്
സഞ്ചയനം: ആഗസ്റ്റ് 3ന് ബുധനാഴ്ച