അരിക്കുളത്തെ കോൺഗ്രസ് പ്രവർത്തകൻ മാവാട്ട് പുളിയത്തിങ്കൽ കൃഷ്ണൻ നായർ അന്തരിച്ചു


അരിക്കുളം: കോൺഗ്രസ് പ്രവർത്തകനായ മാവാട്ട് പുളിയത്തിങ്കൽ കൃഷ്ണൻ നായർ അന്തരിച്ചു. എൺപത്തിയൊൻപത് വയസായിരുന്നു.

ഭാര്യ: ചീരുക്കുട്ടിയമ്മ.

മക്കൾ: ലക്ഷ്മി, രാമചന്ദ്രൻ, ശശീന്ദ്രൻ (ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്), ലീല.

മരുമക്കൾ: രാജേഷ്, ശശി, ഗീത, ബിജിത.

സഹോദരൻ: കണാരക്കുട്ടി നായർ (ചേലിയ).