കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. ഐസ് പ്ലാന്റ് റോഡില്‍ കേയന്റെ അകത്ത് വളപ്പില്‍ അബൂബക്കര്‍ (56) എന്നായാളെയാണ് 15,11, 2024,മുതല്‍ കാണാതായത്.

Advertisement

ഇദ്ദേഹത്തെ താമരശ്ശേരി ചുങ്കം ഭാഗത്ത് നിന്നും ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്ത് നിന്നും കണ്ടതായി ചിലര്‍ പറയുന്നു. കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയതായി ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

ഇയാളെ കണ്ട് കിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.

നജീബ് മാക്കൂടം കൊയിലാണ്ടി
8086440735

9567490634
7306571043.

Summary: Complaint that a middle-aged man from Koilandi is missing. 

Advertisement