Category: Uncategorized
അന്തരാഷട്ര കായിക സമ്മേളനം; സമൂഹത്തിലെ വിവിധ മേഖലയിലുളളവരെ കായിക രംഗത്തേക്ക് കൂട്ടിച്ചര്‍ക്കാന്‍ കൊയിലാണ്ടി നഗരസഭ ‘സ്‌പോര്‍ട്‌സ് സമ്മിറ്റ്’
കൊയിലാണ്ടി: കൊയിലാണ്ടിയുടെ കായിക മേഖല വികസിപ്പിക്കാനുളള ‘നഗരസഭ സ്‌പോര്‍ട്‌സ് സമ്മിറ്റ’് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വിദഗ്ധരെ കായിക രംഗത്തേക്ക് കൂട്ടിച്ചേര്‍ക്കുകയും എല്ലാവരിലേക്കും സ്‌പോര്‍ട്ട്‌സ് എന്നിവയാണ് സ്‌പോര്‍ട്‌സ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്. 2024 ജനുവരി 11 മുതല്‍ 14 വരെ പുതിയ കായിക നയവും കായിക സമ്പദ്ഘടനയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അന്താരാഷ്ട്ര കായിക സമ്മേളനം സംസ്ഥാന
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള സി.ഐ.ടിയു പ്രതിഷേധ ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക്; സൂചനാ പണിമുടക്ക് ജനുവരി 22 ന്
കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്‍വശം സി.ഐ.ടിയു നടത്തുന്ന പ്രതിഷേ ധര്‍ണ്ണ മൂന്നാം ദിവസത്തിലേക്ക്. ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ അശുപത്രി വികസന സമിതി ജിവനക്കാരാണ് ധര്‍ണ്ണ നടത്തുന്നത്. ജനുവരി 22 തിങ്കളാഴ്ച അത്യാഹിത വിഭാഗം ഒഴികെ സൂചനാ പണിമുടക്കിലേക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. KGHDSEU സിഐടിയു സംസ്ഥാന
പുതുവര്‍ഷത്തെ പദ്ധതി രൂപീകരണം; മൂടാടി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ അവതരിപ്പിച്ചു
മൂടാടി: 2024-25 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാറിന് മൂടാടി പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഹാളില്‍ വച്ച നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ജീവാനന്ദന്‍ മാസ്റ്റര്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. എം.കെ.
Kerala Lottery Results | Karunya Plus Lottery KN-503 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-503 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കൊയിലാണ്ടി സ്‌കൂള്‍ മൈതാനം വിട്ടുകിട്ടണമെന്ന ആവശ്യം; ഹൈക്കോടതിയില്‍ നല്‍കിയ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്‌കൂള്‍ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചു. ഡിസംബര്‍ മാസം പകുതിയോടെയാണ് സുചീന്ദ്രന്‍ നല്കിയ പെറ്റീഷന്‍ ഫയല്‍ സ്വീകരിച്ചതെന്ന് സുചീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി ജി.വി.എച്ച്.എസ്. പി.ടി.എ സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു പി.ടി.എ.പ്രസിഡണ്ട് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയലില്‍ ചെയ്തത്. ജില്ലാ
വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധര്‍ണ്ണ; സി ഐ ടിയു കൊയിലാണ്ടി താലൂക്ക് ആശുപത്രി ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്‍വശം വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്. ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തിലാണ് അശുപത്രി വികസന സമിതി ജിവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള എച്ച്. എം. സി തീരുമാനം ഉപേക്ഷിക്കുക, ആശുപത്രി സൂപ്രണ്ടിന്റെയും സുപ്രണ്ട്
ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല; പൂക്കാട് നടന്ന കമ്പവലി മത്സരത്തില്‍ വിജയികളായി ഗ്രാന്മ പുതിയാപ്പ ടീം
പൂക്കാട്: കമ്പവലി മത്സരം സംഘടിപ്പിച്ച് ചേമഞ്ചേരി മേഖല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ‘ഇനിയും സഹിക്കണോ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചാരണര്‍ത്ഥമാണ് കമ്പവലി സംഘടിപ്പിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം മുന്‍ ചേമഞ്ചേരി പഞ്ചായത്ത് അംഗമായിരുന്ന വെളുത്തടത്ത് ബാലന്‍ നായരെ പരിപാടിയില്‍ കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരിച്ചു. പൂക്കാട് ടൗണില്‍ വച്ച്
ഇംഗ്ലീഷ് പഠിക്കാന്‍ താത്പര്യമുളളവരാണോ?, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന് കീഴിലുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ ജില്ലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കൗശല്‍ കേന്ദ്രയില്‍ പുതുതായി തുടങ്ങുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആണ് ആരംഭിച്ചത്. 6 ദിവസമാണ് കോഴ്‌സ് കാലാവധി. താല്പര്യമുള്ളവര്‍ പാളയം കൗശല്‍ കേന്ദ്രമായി ബന്ധപ്പെടുക.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും; 15 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം നഗരം
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. 15 വര്‍ഷത്തിന് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് കൊല്ലം നഗരം. 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാര്‍ഥികളാണ് മേളയില്‍ മത്സരത്തിനായി എത്തുന്നത്. ആശ്രാമത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തെ സ്വീകരിക്കാന്‍ കൊല്ലം
അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ഒരവസരം കൂടി; എല്‍ഡി ക്ലര്‍ക്ക് അപേക്ഷ, അവസാന തീയതി നാളെവരെ നീട്ടി
തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കായ് അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പി.എസ്.സി. ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി അഞ്ച് വരെ നീട്ടി. നേരത്തെ ജനുവരി മൂന്ന് വരെയായിരുന്നു അവസരം ഉണ്ടായിരുന്നത് ഇതാണ് രണ്ട് ദിവസത്തേക്ക് കൂടി തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചത്. നിലവില്‍ അഞ്ചാം