Category: Uncategorized
കൊയിലാണ്ടി നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ അന്തരിച്ചു
കൊയിലാണ്ടി: നടേരി കാവുംവട്ടം മലയൻ കണ്ടി സുനിൽകുമാർ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ രാമൻ പണിക്കർ. അമ്മ: കാർത്യായനി. ഭാര്യ: വിചിത്ര. മക്കൾ: മണികർണിക, ഋതുപർണറാം. സഹോദരങ്ങൾ: അനിൽകുമാർ വെളിയണ്ണൂർ (ചെണ്ട മേള കലാകാരൻ), സുധീഷ് കുമാർ വെളിയണ്ണൂർ (തെയ്യം കലാകാരൻ), ശ്രീകല. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
‘പുഴയൊഴുകട്ടെ’; തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരം മനോഹരമാക്കാനൊരുങ്ങി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍
പേരാമ്പ്ര: തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി പുതിയ പരിപാടികളുമായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍. സ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരത്ത് ‘പുഴയൊഴുകട്ടെ ‘ എന്ന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപകന്‍ കെ.കെ.യൂസഫ് സ്വാഗതം പറഞ്ഞു.
അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-635 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
മാലിന്യമുക്ത നവകേരളം; ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ട്കാവ് ചേലിയ വാര്‍ഡ് അംഗങ്ങള്‍
കൊയിലാണ്ടി: ശുചിത്വ പ്രഖ്യാപനവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ചേലിയ സൗത്ത് ഒന്‍പതാം വാര്‍ഡ്. സംസ്ഥാന സര്‍ക്കാറിന്റെ ‘മാലിന്യമുക്ത നവ കേരളം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് വാര്‍ഡ് ശുചിത്വപരിപാടികള്‍ക്കൊരുങ്ങുന്നത്. 200 ഓളം കുട്ടികളെ ചേര്‍ത്തുകൊണ്ട് ശുചിത്വ സേനയെ രൂപീകരിക്കുകയും അവര്‍ക്ക് യൂനിഫോം വിതരണം ചെയ്ത് എല്ലാ അവധി ദിവസങ്ങളിലും ഇവര്‍ വാര്‍ഡിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച്
നന്തി കടലൂർ പൊന്നംകണ്ടി ഉമ്മർ ഹാജി അന്തരിച്ചു
കൊയിലാണ്ടി: നന്തി കടലൂർ പൊന്നംകണ്ടി ഉമ്മർ ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: യൂസഫ്, സക്കരിയ, മുനീർ (കുവൈറ്റ് ), നസീറ, സൈനബ, റസിയ. മരുമക്കൾ: സക്കീന, ഹസീന, ശരീദ, ബഷീർ പുളിയഞ്ചേരി, മുഹമ്മദലി നന്തി, സലീം പയ്യോളി. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, കുഞ്ഞബ്ദുള്ള, നഫീസ. ഖബറടക്കം നാല് മണിക്ക്.
അരിക്കുളം യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ശ്രീപുരം കെ പി മാധവി അമ്മ അന്തരിച്ചു
അരിക്കുളം: അരിക്കുളം യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ മേലാടത്തില്‍ കുഞ്ഞപ്പകിടാവ്. അമ്മ: ശ്രീദേവി അമ്മ. ഭര്‍ത്താവ്: പരേതനായ ആവിക്കര പുളിയേരി കരുണാകരന്‍ കിടാവ്. മക്കള്‍: എം. ശ്രീഹര്‍ഷന്‍ (റിട്ട. പ്രധാന അധ്യാപകന്‍ നമ്പ്രത്തുകര യു.പി സ്‌കൂള്‍,തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), എം.രാമകൃഷണന്‍,
വെങ്ങളം കാട്ടിലെപ്പീടികയില്‍ വാഹനാപകടം; കാര്‍ ടാങ്കര്‍ലോറിയിലും ബസ്സിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: കോഴിക്കോട് കണ്ണൂര്‍ ദോശീയപാതയില്‍ വെങ്ങളം കാട്ടിലെപ്പീടികയില്‍ കാര്‍ ടാങ്കര്‍ ലോറിയിലും ബസ്സിലും ഇടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കാണ് നിസ്സാരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കാര്‍ സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ടാങ്കര്‍ ലോറിയിലിടിച്ച് നിയന്ത്രണം വിട്ട്
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-505 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
നന്തിയില്‍ തെങ്ങുകയറുന്നതിനിടെ യന്ത്രത്തില്‍ കാല്‍കുടുങ്ങി; ഇറങ്ങാന്‍ കഴിയാതെ ദീര്‍ഘ നേരം തെങ്ങില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന
നന്തിബസാര്‍: തെങ്ങില്‍ കയറവെ തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചയോടെയാണ് സംഭവം. നന്തി മുത്താഴം ബീച്ചിനടുത്തെ തെങ്ങില്‍ കയറവെയാണ് മൂലാട് കാറിലക്കണ്ടി കോളനി സ്വദേിയായ ബാലന്റെ കാല്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് തെങ്ങില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തെങ്ങില്‍ ദീര്‍ഘ നേരം കുടുങ്ങിയ ബാലനെ കൊയിലാണ്ടി അഗ്നിരക്ഷാ
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ദര്‍ഘാസുകള്‍ ക്ഷണിച്ചു; വിശദമായി അറിയാം
കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 2024 ഫെബ്രുവരി മുതല്‍ ജൂലായ് മാസം വരെയുള്ള അഴുക്കു തുണികള്‍ അലക്കി ഉണക്കി വൃത്തിയാക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 27ന് രാവിലെ 11 മണി. ടെണ്ടറുകള്‍ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോണ്‍ : 0496 2620241.