അരിക്കുളം യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ശ്രീപുരം കെ പി മാധവി അമ്മ അന്തരിച്ചു


 

അരിക്കുളം: അരിക്കുളം യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ മേലാടത്തില്‍ കുഞ്ഞപ്പകിടാവ്.

അമ്മ: ശ്രീദേവി അമ്മ.

ഭര്‍ത്താവ്: പരേതനായ ആവിക്കര പുളിയേരി കരുണാകരന്‍ കിടാവ്.

മക്കള്‍: എം. ശ്രീഹര്‍ഷന്‍ (റിട്ട. പ്രധാന അധ്യാപകന്‍ നമ്പ്രത്തുകര യു.പി സ്‌കൂള്‍,തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), എം.രാമകൃഷണന്‍, പുഷ്‌കല നായര്‍ .

മരുമക്കള്‍: പി.സി.ഗിരിജ (അധ്യാപിക പഴശ്ശിരാജ യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍), പരേതനായ രാമചന്ദ്രന്‍.

സഹോദരങ്ങള്‍: കെ.പി.കുഞ്ഞിലക്ഷമിയമ്മ, കെ.പി. പ്രഭാവതി, പരേതനായ കെ.പി.ഉണ്ണികൃഷ്ണന്‍ കിടാവ്. സംസ്‌ക്കാരം
ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച.