Category: Uncategorized

Total 2638 Posts

ഒരു വർഷത്തേക്ക് ‘പീക്കുമോൻ’ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല; സ്വകാര്യ ബസ് ഡ്രെെവറായിരുന്ന യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട് : നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോടെ സ്വകാര്യ ബസ് ഡ്രെെവറായിരുന്ന മിഥുൻ രാജ് (പീക്കുമോൻ) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഇയാൾക്കെതിരെ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ വച്ച് അടിപിടി, വധശ്രമം, മാരകമയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൈവശംവെക്കുക മുതലായ

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 13329 തപാല്‍ വോട്ടുകള്‍; എം.കെ രാഘവന്‍ നേടിയത് 4813 വോട്ടുകള്‍, കണക്കുകള്‍ ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകളുടെ അന്തിമ കണക്ക് പുറത്തുവന്നു. ആകെ പോള്‍ ചെയ്തത് 13329 വോട്ടുകളാണ്. ഇതില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ നേടിയത് 4813 വോട്ടുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എളമരം കരീം നേടിയത് 4361 നോട്ടുകളാണ്. തപാല്‍ വോട്ടുകളിലും എം.കെ രാഘവനാണ് മുന്‍തൂക്കം. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ടി രമേശ് 1974

ആറ്റിങ്ങലിലെ ഫോട്ടോഫിനിഷിനായി കേരളം കാത്തിരിക്കുന്നു; മാറി മറിഞ്ഞ ലീഡ്, എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്‌

വടകര: വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫോട്ടോ ഫിനിലേക്ക് കടക്കുമ്പോള്‍ ആറ്റിങ്ങലില്‍ ലീഡ് മാറി മറിയുന്നു. 1534 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ വി.ജോയിയാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 317999 വോട്ടുകളാണ് വി ജോയ് ഇതുവരെ നേടിയത്‌. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്‌ 316465 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ 303986 വോട്ടുകളും നേടി.

വടകരയിലെ ജനങ്ങള്‍ ഞങ്ങളെ കൈവിടില്ലെന്ന് ഉറപ്പാണ്, വടകരയില്‍ സമാധാനം ഉണ്ടാകണമെന്ന് മാറ്റാരെക്കാളും ഞങ്ങള്‍ ആഗ്രഹിക്കുന്നു; മാധ്യമങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പില്‍

വടകര: വടകരയിലെ ജനങ്ങള്‍ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂര്‍ണ്ണമായ ഉറപ്പാണ്, കേരളത്തില്‍ 20 സീറ്റും യു.ഡി.എഫ് ജയിക്കുമെന്ന സാഹചര്യം ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു . എക്‌സിറ്റ് പോളില്‍ കാര്യമാക്കുന്നില്ലെന്നും വടകരയിലെ ജനങ്ങളെ അറിഞ്ഞ് വന്നതാണെന്നും ഷാഫി പറഞ്ഞു. എക്‌സാറ്റ് പോള്‍ ഉടനെ വരുമെന്നതിനാല്‍ എക്‌സിറ്റ് പോളിനെക്കുറിച്ച് ഇനി പറയുന്നില്ലെന്നും വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും

വടകരയില്‍ യു.ഡി.എഫ് കുതിക്കുന്നു; ഷാഫി പറമ്പിലിന്റെ ലീഡ്‌ 20,000 കടന്നു

വടകര: ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും ഒന്നാം റൗണ്ട് പൂര്‍ത്തിയാപ്പോള്‍ വടകരയില്‍ യു.ഡി.എഫ് മുന്നില്‍. 10മണി വരെയുള്ള കണക്കുകള്‍ പ്രകാരം 20,000  വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ലീഡ് ചെയ്യുന്നത്.  101476 വോട്ടുകള്‍ ഷാഫി നേടിയപ്പോള്‍ 79,304 വോട്ടുകളുമാണ് എല്‍.ഡി.എഫിന്റെ കെ.കെ ശൈലജ തൊട്ടുപിന്നില്‍ തന്നെയുണ്ട്.17,452   വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഫുല്‍ നേടിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ യു.ഡി.എഫ് മുന്നില്‍, കൊല്ലവും ഇടുക്കിയും ഉറപ്പിച്ച് യു.ഡി.എഫ്, നില മെച്ചപ്പെടുത്തി എല്‍.ഡി.എഫ്

തിരുവന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ഫലം സൂചനകള്‍ പുറത്തുവരുന്നു. കേരളത്തില്‍ യു.ഡി.എഫ് മുന്നില്‍. 14 ഇടത്ത് യു.ഡി.എഫ് എന്‍.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്ത് വരുന്നത്. ഇ.വി.എം വോട്ടുകള്‍ കൂടി എണ്ണിതുടങ്ങിയപ്പോള്‍ ലീഡ് മാറിത്തുടങ്ങിയിരിക്കുന്നു. വടകരയില്‍ വൈകി വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 82 വോട്ടുകള്‍ക്ക് മുന്നില്‍ ഷാഫി പറമ്പില്‍ മുന്നില്‍

സ്‌ട്രോങ്ങ് റൂം തുറന്നു, വോട്ട് എണ്ണല്‍ പ്രക്രിയ ആരംഭിച്ചു; നെഞ്ചിടിപ്പോടെ വടകര

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ പുതിയ എംപി ആരാകുമെന്ന ആകാംഷയിലാണ് എല്ലാവരും. ശക്തരായ സ്ഥാനാര്‍ത്ഥികളായതിനാല്‍ വടകരയിലെ ജനവിധി എന്താകുമെന്നത് പ്രവചനാതീതമാണ്. അതിനാല്‍ തന്നെ കേരളത്തിലെ മറ്റേത് മണ്ഡലങ്ങളേക്കാളും ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി ആറ് മണിയോടെ സ്‌ട്രോങ്ങ് റൂം തുറന്നു. വോട്ടെണ്ണല്‍ കേന്ദ്രമായ

സൈക്കോളജി പഠിക്കാന്‍ താല്‍പ്പര്യമുണ്ടോ; സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, നോക്കാം വിശദമായി

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലാണ് കോണ്ടാക്ട്

‘കഥയായി എഴുതിയതാണ്, വായിച്ചവർ നൽകിയ പ്രേരണയിൽ നിന്നാണ് ‘ഉള്ള്’ പിറക്കുന്നത്, ആദ്യ ചിത്രം അവാർഡുകൾ വാരിക്കുട്ടിയപ്പോൾ ഏറെ സന്തോഷം’; മനസ്സുതുറന്ന് പുതുമുഖ സംവിധായിക കുറുവങ്ങാട് സ്വദേശിനി വിപിന അജിത്ത്

കൊയിലാണ്ടി: സംവിധാനം നിർവഹിച്ച ആദ്യ ഷോർട്ട് ഫിലിം അവാർഡുകൾ നേടിയതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട് സ്വദേശിനി വിപിന അജിത്ത്. ഉള്ള് എന്ന് പേരിൽ യുട്യൂബിലൂടെ റിലീസ് ചെയ്ത ഷോർട്ട് ഫിലിമാണ് ഇരുപതോളം അവാർഡുകൾ കരസ്ഥമാക്കിയത്. ഹോമോ സെക്ഷ്വൽ തീം ആസ്മദമാക്കി എഴുതിയ കഥ വായിക്കാനായി നൽകിയിരുന്നു, അവർ ഇത് ഷോർട്ട്ഫിലിം ആക്കിയാൽ നന്നാകുമെന്ന് അഭിപ്രായപ്പെട്ടു, അങ്ങനെയാണ് ചിത്രീകരണത്തിലേക്ക്

‘ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ല, വാര്‍ത്തകള്‍ക്ക് പിന്നില്‍ പാര്‍ട്ടി പുറത്താക്കിയവര്‍’; മുസ്ലിം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവർകോവില്‍.

കോഴിക്കോട്: ലീഗിലേയ്ക്ക് തിരിച്ചുപോകുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് അഹമ്മദ് ദേവര്‍കോവില്‍. വാര്‍ത്തകള്‍ ഇല്ലാതിരിക്കുന്ന സമയത്ത് പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണെന്നും താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എം.എല്‍.എ ആണെന്നും ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണി വിട്ടുപോകേണ്ട ചിന്ത വന്നിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും അവരുമായി ബന്ധപ്പെടേണ്ട ഒരു സാഹചര്യവും