Category: ചരമം

Total 1499 Posts

കാരയാട് തേവർ കണ്ടി വത്സല അന്തരിച്ചു

കാരയാട്: തറമലങ്ങാടിയിലെ തേവർ കണ്ടി വത്സല അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. ഭർത്താവ് ആയടക്കണ്ടി പത്മനാഭൻ.(കച്ചവടം, തറമ്മലങ്ങാടി ) അച്ഛൻ : പരേതനായ വിളയാട്ടൂരിലെ മേക്കുന്നൻകണ്ടിയിൽ കുറുങ്ങോട്ട് കുഞ്ഞിരാമൻ നായർ, അമ്മ :ലീല. മക്കൾ: ബബീഷ് (കച്ചവടം), ബബിത (ബി ആർ സി പന്തലായനി ബ്ലോക്ക്‌ ) മരുമക്കൾ :ഷിദിൻ (വാല്യക്കോട് ),അനഘ സഹോദരങ്ങൾ : ഉണ്ണികൃഷ്ണൻ,

കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: കമല (അധ്യാപിക, നിടുമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂള്‍). മക്കള്‍: ജയനീത്, പൂര്‍ണശ്രീ നന്ദ. സഹോദരങ്ങള്‍: സരോജിനി, സുമതി, പരേതനായ ശ്രീധരന്‍. സംസ്‌കാരം: വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

അരേക്കല്‍ താഴെകുനി നാരായണി അന്തരിച്ചു

കൊയിലാണ്ടി: അരേക്കല്‍ താഴെക്കുനി നാരായണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ മക്കള്‍: ദാമോദരന്‍, സുരേന്ദ്രന്‍, ബാലന്‍. മരുമക്കള്‍: ഗീത, പ്രേമ. പരേതയായ സജിത. സഹോദരങ്ങള്‍: ദേവി, മാധവി, ജാനകി, രാധ, പരേതയായ കല്യാണി, പരേതനായ ബാലന്‍. സഞ്ചയനം ചൊവ്വാഴ്ച.

പയ്യോളി സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ ഒറീസ്സയില്‍ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

പയ്യോളി: ഡ്യൂട്ടിയ്ക്കിടെ ഒറീസ്സയില്‍ പയ്യോളി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. പയ്യോളി പളളിക്കര കേളോത്ത് രാഹുല്‍ ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ രാജന്‍ നായര്‍. അമ്മ: പരേതയായ നിര്‍മ്മല. ഭാര്യ: അനുശ്രീ. മക്കള്‍: ആരവ്, നേത്ര. സഹോദരന്‍: നിഖില്‍രാജ്. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിയ്ക്കും.

കൊയിലാണ്ടി ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകന്‍ ഡോ.ടി.ബാലന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോക്ടറും ശാരദ ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനുമായ ഡോ.ടി.ബാലന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ തീര്‍ത്തും കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു ബാലന്‍ ഡോക്ടര്‍. ആതുര ശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ടിലേറെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ഒരു ജനകീയ ഡോക്ടറായിരുന്നു. കൊയിലാണ്ടി ഐ.എം.എ പ്രസിഡന്റായും റോട്ടറി

പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി കൃഷ്ണഗീതികയില്‍ കെ.സജീവന്‍ മാസ്റ്റര്‍ (കന്നൂര്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍) അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: റീന (ടീച്ചര്‍ കോതമംഗലം എല്‍.പി. സ്‌കൂള്‍). മകന്‍: ഹരികൃഷ്ണന്‍. മകള്‍: ഗീതിക. അച്ഛന്‍: പത്മനാഭന്‍ നായര്‍. അമ്മ: കാര്‍ത്യായനി അമ്മ. സഹോദരിമാര്‍: റീജ (ഉള്ളൂര്‍), മോളി (മേലൂര്‍). സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ചാവട്ട് എം.എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക അരിക്കുളം കളരിക്കണ്ടി മീത്തല്‍ ബിയ്യാത്തു അന്തരിച്ചു

അരിക്കുളം:  ചാവട്ട്  എം.എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക അരിക്കുളം കളരിക്കണ്ടി മീത്തല്‍ ബിയ്യാത്തു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: അമ്മദ്. മക്കള്‍: ഷാനവാസ്( ഖത്തര്‍), ഷാജഹാന്‍ ( റിട്ടയേര്‍ഡ് ഇന്ത്യന്‍ നേവി), ലൈല ( പ്രധാനധ്യാപിക, വാഗമോളി എല്‍.പി സ്‌കൂള്‍). മരുമക്കള്‍: സോണിമ , ഫര്‍ഷിന, പരേതനായ പിലാച്ചേരി അബ്ദുറഹിമാന്‍. സഹോദരങ്ങള്‍: മറിയം, ബീവി, ആമിന,

പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പുറക്കാട് സ്വദേശിയുടേത്

പയ്യോളി: ഇന്ന് രാവിലെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുറക്കാട് സ്വദേശി കോടന്നൂര്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേ ഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: ദീപ ടീച്ചര്‍. അച്ഛന്‍: പരേതനായ

പേരാമ്പ്ര കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു

പേരാമ്പ്ര: റിട്ട. കനറാബാങ്ക് ഓഫീസറും പത്രപ്രവര്‍ത്തകനുമായിരുന്ന കല്ലോട് ദിവ്യശ്രീയില്‍ കെ.കെ ദിവാകരന്‍ അന്തരിച്ചു. ബെഫി സംസ്ഥാന കമ്മിറ്റിഅംഗം, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഐ എം കല്ലോട് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനു (റിട്ട. ജെപിഎച്ച്എന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി). മക്കള്‍: ഡോ. ദിവ്യശ്രീ (തരിയോട് കമ്യൂണിറ്റി ഹെല്‍ത്ത്

കോതമംഗലം പുത്തന്‍ വളപ്പില്‍ കാര്‍ത്ത്യായനി അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം പുത്തന്‍ വളപ്പില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റ്റീവ് ഓഫീസര്‍ പരേതനായ പുത്തന്‍ വളപ്പില്‍ നാരായണന്‍ നായര്‍. മക്കള്‍: സുമാ ഭായ്, സുനിലാ ഭായ്, സുഷമാ ഭായ്, സുചിത്ര ഭായ്. മരുമക്കള്‍: സുരേന്ദ്രന്‍ വി.കെ.(നിര്‍ദ്ദേശ്, ചാലിയം), പ്രദീപ് കുമാര്‍ കട്ടയാട്ട്, വിജയന്‍ മാങ്കാവ്, പരേതനായ രാജന്‍ (ചീനം കണ്ടി).