Category: പൊതുവാര്‍ത്തകൾ
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍; എല്ലാ വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ വിഷു ആശംസകൾ
ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം
മോദിയും പിണറായിയും ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നു – വി.ടി. ബല്‍റാം
കീഴരിയൂര്‍: പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. കീഴരിയൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ്‌റില്‍ നിന്ന് പ്രതിപക്ഷത്തെ വായതുറക്കാനനുവദിക്കാതെ 146 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനാധിപത്യ പരമായി പ്രതിഷേധം
ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടിയും, അഞ്ച് തിരിയിട്ട നിലവിളക്കും; വിഷുക്കണി ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കണം
സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. നാടും നഗരവും വിഷു ആഘോഷിക്കാനായി അവസാന നിമിഷത്തിലും തിരക്ക് പിടിച്ച് ഓടുകയാണ്. വിഷുവിന് കണി വെക്കാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഇല്ലെന്ന് തന്നെ പറയാം. ഐശ്വര്യപൂര്‍ണമായ ഒരു വര്‍ഷത്തിന് വേണ്ടി കണി ഒരുക്കാന്‍ വെള്ളരിയും കൊന്നപ്പൂവും തേച്ചുമിനുക്കിയ ഉരുളിയുമായിമായി മലയാളികള്‍ കാത്തിരിക്കുകയാണ്. പണ്ട് മുതലേ വിഷു കണി വെക്കുന്നതിന് ചില
വിഷുവിനൊപ്പം ഉത്സവാഘോഷങ്ങളെയും വരവേറ്റ് നാട്; ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ തന്ത്രി അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിഹത്വത്തിലാണ് കൊടിയേറിയത്. ഏപ്രില്‍ 12 മുതല്‍ 18 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെയും, ആഘോഷ പരിപാടികളോടെയും ഉത്സവം ആഘോഷിക്കും. 3 ന് വൈകീട്ട് കൊടിയേറ്റം, ശ്രീഭൂതബലി, രാത്രി 7.30 ന് കുചേലന്‍ നാടകം, 14 ന് രാവിലെ ശ്രീഭൂതബലി
അരിക്കുളം മൂലത്ത്താഴെ വയലില്‍ തീപിടിച്ചു; പത്ത് ഏക്കറോളം കത്തിനശിച്ചു
കൊയിലാണ്ടി: അരിക്കുളത്ത് വയലില്‍ തീപിടിച്ചു. എട്ടാം വാര്‍ഡ് മൂലത്ത്താഴെയുളള വയലിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തില്‍ പത്ത് ഏക്കറോളം കത്തിനശിച്ചു. വയലില്‍ ഉണ്ടായിരുന്ന വാഴ, തെങ്ങ് എന്നിവയും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപടരുന്നത് കണ്ട നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഒരു യൂണിറ്റ് അംഗങ്ങള്‍ സംഭവസ്ഥലത്തേക്ക്
അത്തോളി കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍
അത്തോളി: കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. കൂമൂളളി വായനശാല ജംക്ഷനടുത്ത് വച്ചാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയ്ക്ക് പോകുന്ന ബസ് അത്തോളി ഭാഗത്തേക്ക് പോകുന്ന ബൈക്കിന് ഇടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ടൂറിസ്റ്റ് ഗെെഡ്, യാത്ര കഴിഞ്ഞ് തിരികെ വരുമ്പോൾ നാട്ടിലെത്തിക്കുന്നത് എം.ഡി.എം.എ.യും സ്റ്റാമ്പുകളും; കോഴിക്കോട് വൻ വയക്കുമരുന്ന് വേട്ട
കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ പിടികൂടി പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലൂർ ഇരിക്കാഞ്ചേരി പറമ്പിൽ ഇർഷാദ് (24) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂതങ്കര സ്വദേശി അൻഫാസിന്റെ (24) കൈയിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് വിവരം ലഭിച്ചു. എന്നാൽ അൻഫാസ് പോലീസിനെ
ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് കൊടുവള്ളിയിൽ യുവാവ് മരിച്ചു
കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ (39) ആണ് മരിച്ചത്. കൊടുവള്ളിയിൽ ഇന്നലെയാണ് സംഭവം. പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് പത്ത് അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് കോഴിക്കോട്- എറണാകുളം കെ.എസ്.ആർ.ടി.സി
മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 15 ഓളം പേർക്ക്
ഇത് ഞാണംപൊയില്‍ കര്‍ഷക കൂട്ടായ്മയുടെ വിജയം; ചെങ്ങോട്ട്കാവില്‍ വിഷരഹിത ജൈവപച്ചക്കറി ചന്ത സംഘടിപ്പിച്ചു
കൊയിലാണ്ടി: ചെങ്ങോട്ട്കാവില്‍ വിഷരഹിത പച്ചക്കറി ചന്ത സംഘടിപ്പിച്ചു. ഞാണം പൊയില്‍ കാര്‍ഷിക കൂട്ടായ്മ ജൈവ രീതിയില്‍ വികസിപ്പിച്ച പച്ചക്കറികളാണ് വിപണനത്തിന് എത്തിച്ചത്. കീടനാശനികള്‍ ഉപയോഗിക്കാതെ നൂറുശതമാനവും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളാണ് വിഷു പ്രമാണിച്ച് ചന്തയില്‍ എത്തിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട്ദിവസങ്ങളിലായാണ് ചന്ത സംഘടിപ്പിച്ചത്. ചെങ്ങോട്ടകാവ് ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ജയശ്രീ കെ.ടി. കെ