Category: സ്പെഷ്യല്‍
ചെറുനാരങ്ങാവെള്ളം വൃക്കയ്ക്ക് ദോഷം ചെയ്യുമോ?
വിറ്റാമിന്‍ സിയുടെ കലവറയാണ് ചെറുനാരങ്ങ. ഇത് കാല്‍ത്സ്യത്തിന്റെ ആഗിരണം വര്‍ധിപ്പിക്കുമെന്നതിനാല്‍ അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഉന്മേഷം വീണ്ടെടുക്കാന്‍ പലരുടെയും പ്രിയ പാനീയമാണ് ചെറുനാരങ്ങാവെള്ളം. വൃക്കരോഗികള്‍ എന്ത് കഴിക്കണം, കഴിക്കരുത് എന്നത് സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് ചെറുനാരങ്ങാ വെള്ളം. ചെറുനാരങ്ങാവെള്ളം കഴിച്ചാല്‍ കുഴപ്പമുണ്ടോയെന്ന് ഡോക്ടര്‍മാരോട് ചോദിക്കുന്ന നിരവധി വൃക്കരോഗികളുണ്ട്. രക്തത്തിലെ മാലിന്യങ്ങളും ടോക്‌സിനുകളും
നെല്ല്യാടിയില്‍ ഒരുക്കുന്നത് ഉത്തരവാദിത്ത ടൂറിസത്തിനുള്ള മികച്ച പ്രോജക്ട്; കൊയിലാണ്ടി നെല്ല്യാടി പുഴയോരം ടൂറിസത്തിന് ബജറ്റില്‍ അനുവദിച്ചത് രണ്ടുകോടി
കൊല്ലം: കൊയിലാണ്ടി- നെല്ല്യാടി മേഖലയിലെ ഗ്രാമീണ ആകര്‍ഷണങ്ങളും, പ്രകൃതി ഭംഗിയുമെല്ലാം ഉള്‍പ്പെടുത്തി ഉത്തരവാദിത്ത ടൂറിസത്തിനായി നല്‍കിയ പദ്ധതിയ്ക്ക് സര്‍ക്കാറിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. രണ്ടുകോടി രൂപയാണ് ബജറ്റില്‍ ഈ മേഖലയിലെ ടൂറിസം വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. ടൂറിസം ക്ലബ് രൂപീകരിച്ച് മികച്ച പ്രോജക്ട് തയ്യാറാക്കി പ്രദേശത്തുകാര്‍ നടത്തിയ ഇടപെടലിന്റെ വിജയം കൂടിയാണിത്. 35 യൂണിറ്റുകളുള്ള ടൂറിസം പ്രോജക്ടാണ് സര്‍ക്കാറിനു
കോവിഡ് പ്രമേഹത്തിനു വഴിവെച്ചേക്കാം; തിരിച്ചറിയാനുള്ള ഏഴ് ലക്ഷണങ്ങള്‍
ശ്വസനാവയവങ്ങള്‍ക്കു പുറമേ കോവിഡ് ഹൃദയം, നാഡീവ്യവസ്ഥ, പോലുള്ള ശരീരഭാഗങ്ങളെയും ബാധിക്കാം. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരെ സംബന്ധിച്ച് കോവിഡ് ഗുരുതരമായ അവസ്ഥയ്ക്കും വഴിവെക്കാം. ഇതിനു പുറമേ കോവിഡ് ബാധിച്ചവരില്‍ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് അടുത്തിടെ നടന്ന പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. കോവിഡ് കാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയിട്ടുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളും
പ്രകൃതി ഒരുക്കിയ മനോഹരമായ തീരവും അതിനടുത്തായി ഒരു കാവും, മൂടാടി ഉരുപുണ്യകാവിനെക്കുറിച്ച്
കോഴിക്കോട്ടു നിന്ന് എതാണ്ട് 36 കി.മീ അകലെ മൂടാടി എന്ന സ്ഥലത്താണ് ഉരുപുണ്യകാവ് എന്ന ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വായ്‌മൊഴിയില്‍ ഉരുണ്യാവ് എന്നാണ് അറിയപ്പെടുന്നത്. ദേശീയപാത 17 ലൂടെ പോകുമ്പോള്‍ കൊയിലാണ്ടി കഴിഞ്ഞാല്‍ പ്രശസ്തമായ പിഷാരികാവിനു മുന്നിലുള്ള മനോഹരമായ കൊല്ലം ചിറ നമ്മുടെ ഇടതുഭാഗത്തായി കാണാം. പിന്നീട് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ കൂടി പോയാല്‍ ഉരുണ്യാവിലേക്കുള്ള
അവസാനകാലത്ത് ഷെയ്ന്‍ വോണ്‍ സ്വീകരിച്ച ലിക്വിഡ് ഡയറ്റ് അപകടകരമോ? ഈ ഡയറ്റിനെക്കുറിച്ച് അറിയാം വിശദമായി
ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്റെ മരണം ഏവരേയും ഞെട്ടിച്ചിരുന്നു. 52ാം വയസില്‍ ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. എന്നാല്‍ മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹം കഠിനമായ ലിക്വിഡ് ഡയറ്റിലായിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാവാമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ലിക്വിഡ് ഡയറ്റിലെ അപകടങ്ങള്‍: കലോറി കുറഞ്ഞ ദ്രവരൂപത്തിലുള്ള ഭക്ഷണ പദാര്‍ഥം മാത്രം കഴിച്ച് ശരീരഭാരം
വനിതാ ദിനത്തിൽ ലേഡീസ് ഒൺലി ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി
കോഴിക്കോട്: വനിതാ ദിനത്തിലെന്താണാഘോഷം? ഇതാ നിങ്ങൾക്കായി ലേഡീസ് ഒൺലി ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കനുസൃതമായി ഒന്നും രണ്ടും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവിധ യാത്ര പാക്കേജുകളൊരുങ്ങിയിരിക്കുന്നത്. വയനാട്, നെല്ലിയാമ്ബതി, മൂന്നാര്‍, വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെ ഏറെ മനോഹരമായ ഇടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ താമരശ്ശേരി ഡിപ്പോയില്‍ നിന്നാണ് “വുമണ്‍സ് ട്രാവല്‍ വീക്ക് ” എന്ന
അതിർത്തി കടക്കാനായി തണുത്ത് വിറച്ച് നിന്നത് മൂന്ന് ദിവസം; ഗേറ്റ് കടക്കാൻ ശ്രമിക്കുമ്പോൾ നേരിട്ടത് ആക്രമണം; ഉക്രൈനിൽ നിന്ന് നാട്ടിലേക്ക് ജീവ രക്ഷയ്ക്കായി പായുമ്പോൾ നേരിട്ട ഭീകരതകൾ വിവരിച്ച് മേപ്പയ്യൂർ സ്വദേശിനി ആതിര
മേപ്പയ്യൂര്‍: രാപ്പകലില്ലാതെ ജീവനായുള്ള പരക്കം പാച്ചിലായിരുന്നു, ഇത് അതീജീവനത്തിന്റെ കഥയാണ്. ഉക്രൈനില്‍ കാത് പൊട്ടുന്ന ബോംബ് സ്‌ഫോടനങ്ങളുടെയും ഹൃദയം തകരുന്ന കാഴ്ചകളുടെയും മധ്യത്തില്‍ നിന്ന് നാട്ടിലേക്കെത്താനായി പരക്കം പായുന്ന, ആഹാരവും വെള്ളവും തീര്‍ന്നു പോകുമ്പോഴും വിശ്വാസം കൈവിടാത്ത അനേകരുടെ കഥ. ഉക്രൈനില്‍ നിന്ന് രക്ഷപെട്ടു നാട്ടിലെത്തിയതിന്റെ കഥ മേപ്പയൂര്‍ സ്വദേശിയായ ആതിര കൊയിലാണ്ടി ന്യൂസ് ഡോട്ട്
കെ-റെയില്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട്; തിരുവനന്തപുരത്തെത്താന്‍ 2 മണിക്കൂര്‍ 40 മിനുട്ട് മാത്രം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുതന്നെയായിരിക്കും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനും പണിയുക. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍പാതയാണ്. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍
പണം ചിലവാക്കാതെ തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം, ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കുക
മിക്കയാളുകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ദിവസം അല്പം മുടി കൊഴിയുന്നതൊക്കെ സാധാരണമാണ് എന്നാല്‍ വലിയ തോതില്‍ മുടി കൊഴിച്ചിലുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുമാണ്. മുടികൊഴിച്ചില്‍ പ്രശ്‌നം മാറ്റാന്‍ നമ്മള്‍ ഒരു ത്വക്ക് രോഗ വിദഗ്ധരെ സമീപിച്ചാല്‍ ആദ്യം അവര്‍ കുറച്ച് രക്തപരിശോധനകള്‍ നടത്തും. ആ പരിശോധനകളിലൂടെ മുടികൊഴിച്ചില്‍ എന്തിന്റെ അഭാവം കൊണ്ടാണെന്ന് മനസിലാക്കാനാകും. എങ്കിലും പൊതുവില്‍ മുടി കൊഴിച്ചില്‍ നിര്‍ത്താന്‍
കൊല്ലം പിഷാരികാവിലെ കാളിയാട്ടം വിളിച്ചറിയിക്കലും നാന്തകത്തിലെ ഉണ്ടമാലയും ഗോവിന്ദപിഷാരടിയുടെ ചരിത്രത്തിന്റെ കൂടി ഭാഗമായിരുന്നു
കൊയിലാണ്ടി: തളിയില്‍ ഗോവിന്ദപ്പിഷാരടിയെന്നാല്‍ കൊല്ലത്തുകാര്‍ക്ക് പിഷാരികാവ് കാളിയാട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഭാഗമാണ്. വര്‍ഷങ്ങളോളം കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ തിയ്യതി പ്രദേശവാസികള്‍ അറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ്. കുംഭമാസം പത്താം തിയ്യതി (ഞായര്‍, ചൊവ്വ, വെള്ളി ദിവസമാണെങ്കില്‍) ആണ് പിഷാരികാവ് ക്ഷേത്രത്തിലെ കളിയാട്ടം കുറിക്കല്‍ ചടങ്ങു നടക്കുന്നത്. രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്ാരുടെ തറയില്‍വെച്ച് പ്രശ്‌നംവെച്ച് തിയ്യതി കുറിയ്ക്കുമെങ്കിലും അത്