പുളിയഞ്ചേരി കൊടക്കാട്ടുമുറി പുളിക്കൂല്‍ താഴെക്കുനി ബിജു അന്തരിച്ചു


പുളിയഞ്ചേരി: കൊടക്കാട്ടുമുറി പുളിക്കൂല്‍ താഴെക്കുനി ബിജു അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. കൊല്ലം യു.പി സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: വിജി. മകള്‍: നൈനിക. അച്ഛന്‍: പരേതനായ രാഘവന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: പ്രദീപന്‍ (കോട്ടപ്പറമ്പ് ആശുപത്രി), ബിന്ദു (ചെട്ടികുളം).