Saranya KV

Total 566 Posts

‘കള്ള കേസ് എടുത്തും ജയിലിലടച്ചും പ്രവർത്തകരുടെ വീര്യം തകർക്കാൻ കഴിയുമെന്നത് പിണറായി വിജയന്റെ വ്യാമോഹം’; എ.കെ ജാനിബിന് ജന്മനാട്ടില്‍ സ്വീകരണം

കട്ടിലപ്പീടിക: തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്ത് ഒൻപത് ദിവസം ജയിൽവാസം അനുഭവിച്ചു നാട്ടിൽ തിരിച്ചെത്തിയ കെ എസ് യു സംസ്ഥാന സമിതി അംഗം എ.കെ ജാനിബിന് ചേമഞ്ചേരി കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കാപ്പാട് സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്

അമ്മാവന്റെ കൈപിടിച്ച് കഥകളിയിലേക്ക്, ഇന്ന് സംസ്ഥാനതലത്തില്‍ എ ഗ്രേഡ്; വിജയതിളക്കത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അതുല്‍ജിത്ത് ആര്‍

കൊയിലാണ്ടി: മാസങ്ങള്‍ നീണ്ട പരിശീലനം, ഊണും ഉറക്കവും ഒഴിഞ്ഞ ദിവസങ്ങള്‍…ഒടുവില്‍ കഥകളിയില്‍ എ ഗ്രേഡ് വിജയം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അതുല്‍ജിത്ത് ആര്‍. ആണ്‍കുട്ടികളുടെ സിംഗിള്‍ വിഭാഗം കഥകളി മത്സരത്തിലാണ് അതുല്‍ജിത്ത് എ ഗ്രേഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ ബി ഗ്രേഡായിരുന്നു ഈ മിടുക്കന്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി

കൊയിലാണ്ടി കന്നൂരില്‍ ടൂറിസ്റ്റ് ബസ് പോസ്റ്റിലിടിച്ചു; നാളെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷനില്‍ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കന്നൂര് ടൂറിസ്റ്റ് ബസ് പോസ്റ്റിലിടിച്ച് അപകടം. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാലക്കാട് നിന്നും വന്ന ടൂറിസ്റ്റ് ബസാണ് പോസ്റ്റിലിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഭാഗികമായി തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ 9 മണി മുതല്‍ 5 മണി വരെ കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍

കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പോലീസ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തടമ്പാട്ടു താഴം സ്വദേശി അബ്ദുള്‍ മജീദാണ് പുതുവത്സര തലേന്ന് മരിച്ചത്. ഇയാളുടെ മരണം ടെറസില്‍ നിന്നും വീണെന്നായിരുന്നു ആദ്യ നിഗനം. എന്നാല്‍ പിന്നീട് മദ്യലഹരിയില്‍ സുഹൃത്ത് തള്ളിയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന്‌

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ആറാം തീയതി നടക്കുമെന്ന് താലൂക്ക് ഓഫീസ് അറിയിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് യോഗം ചേരും. മുഴുവന്‍ സമിതി സമതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് പോസ്‌റ്റോഫീസ്, തുവ്വക്കോട് എ.എം.എച്ച്, തുവ്വക്കോട് കോളനി, ശിശു മന്ദിരം, തോരായിക്കടവ്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, കൊളക്കാട്, തെക്കെ കൊളക്കാട് എന്നിവിടങ്ങളിലാണ് വൈദ്യുതി തടസപ്പെടുക. രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് തടസം നേരിടുക. 11 കെവി ലൈനില്‍ ലൈന്‍

‘ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടി അവസാനിപ്പിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിയിൽ എച്ച്എംസി ജിവനക്കാരുടെ പ്രതിഷേധ ധർണ

കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടി ഗവൺമെൻ്റ് ആശുപത്രിക്കു മുന്നിൽ അശുപത്രി വികസന സമിതി ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. രാവിലെ 7.30മുതല്‍ 8മണി വരെ സംഘടിപ്പിച്ച ധര്‍ണ സിഐടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.എ ഷാജി ഉദ്ഘാടനം ചെയ്തു. സർക്കാർ ഉത്തരവില്ലാതെ മാസത്തിൽ

വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം; പതിനൊന്നോളം പേര്‍ക്ക് പരിക്ക്

വടകര: വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് പതിനൊന്നോളം പേര്‍ക്ക് പരിക്ക്. ജെടി റോഡില്‍ ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അയനം എന്ന ബസും വടകര തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗഹൃദ എന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം

ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; ഒളിവിലായിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ഉള്ള്യേരി: ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. പെരുവണ്ണാമൂഴി പൂവാറമ്മല്‍ വീട്ടില്‍ റിജിലാണ്‌(31) പിടിയിലായത്. പേരാമ്പ്രയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ അത്തോളി എസ്.ഐ രാജീവും സംഘവും ചേര്‍ന്നാണ് ഇന്ന് രാവിലെ പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന എടത്തില്‍ ബസ് ജീവനക്കാരനാണ് ഇയാള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുറ്റ്യാടി

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയെന്ന് പി.കെ ഗോപി; പേരക്ക ബുക്‌സിന്റെ എഴുത്തുപുര സാഹിത്യ ക്യാമ്പിന് സമാപനം

ചേമഞ്ചേരി: മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയും കവിതയും കഥയും, അതിന്റെ സൗന്ദര്യം ഹൃദയത്തിൽ നിന്ന് ഒരിക്കലും പൊലിഞ്ഞു പോകരുതെന്ന്‌ പ്രശസ്ത കവി പി.കെ ഗോപി. പേരക്ക ബുക്സിന്റെ എഴുത്തുപുര സാഹിത്യ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. എഴുത്തച്ഛനെ കണ്ടാൽ തുപ്പുന്ന മനുഷ്യരുണ്ടായിരുന്നു. അവരൊക്കെ ഇന്നെവിടെപ്പോയി. അവരുടെ മതബോധവും ജാതിബോധവും തൂത്തിട്ട് പോയില്ല. പക്ഷെ