Rahna

Total 6296 Posts

തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ വിപുലമായ പരിശോധനകൾ; മായം കലർത്തുന്നവർക്കെതിരെ കർശന നടപടി, സംസ്ഥാനത്ത് മെയ്‌ 2 മുതൽ മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മെയ്‌ 2 മുതൽ ഒരു മാസക്കാലം മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത

പിഷാരികാവിലെ മാലിന്യപ്ലാന്റിന്റെയും ശുചിമുറിയുടെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം; ആവശ്യമുന്നയിച്ച് ക്ഷേത്ര ഭക്തജന സമിതിയോഗം

കൊയിലാണ്ടി: പിഷാരികാവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാന്റിന്റെയും ശുചിമുറിയുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങിയാല്‍ ദിനംപ്രതി നൂറുകണക്കിന് ഭക്തരാണ് പിഷാരികാവ് ക്ഷേത്രത്തിലെത്തുക അതിനുമുന്‍പേ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വേണ്ടഅടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷം വഹിച്ചു. ശിവദാസന്‍

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് കൊയിലാണ്ടി അലയന്‍സ് ക്ലബ്ബ്

കൊയിലാണ്ടി: പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മക്കായി കൊയിലാണ്ടി അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ മെഴുകുതിരി തെളിയിച്ച് ആദരാജ്ഞലി അര്‍പ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലബ്ബ് പ്രസിഡന്റ് പി.കെ.ശ്രീധരന്റെ അധ്യഷത വഹിച്ചു. രാഗം മുഹമ്മദലി, വി.പി.സുകുമാരന്‍, എന്‍. ചന്ദ്രശേഖരന്‍, കെ.

കാത്തിരിപ്പിന് വിരാമം; കൊയിലാണ്ടിയില്‍ ട്രഷറി കെട്ടിടം യാഥാര്‍ത്ഥ്യമാവുന്നു

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിച്ചു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. ചടങ്ങില്‍ നഗരസഭ അധ്യക്ഷ സുധകിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍, കൗണ്‍സിലര്‍

സ്‌കൂള്‍ ബാഗ്, നോട്ടുബുക്ക്, കുട തുടങ്ങി പഠനോപകരണങ്ങള്‍ക്ക് 15% മുതല്‍ 60% വരെ വിലക്കുറവ്; കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സൊസൈറ്റിയുടെ സഹകരണ സ്‌കൂള്‍ ബസാര്‍ കൊയിലാണ്ടിയില്‍ ആരംഭിച്ചു

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ പഠനോപകരണ വിപണനമേളയായ സ്‌കൂള്‍ ബസാര്‍ ആരംഭിച്ചു. മിനി സിവില്‍ സ്റ്റേഷന് പുറകില്‍ അരയങ്കാവ് റോഡിലുള്ള സൊസൈറ്റി ബില്‍ഡിംഗില്‍ രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളിലാണ് ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചത്. നഴ്‌സറി ക്ലാസ് മുതല്‍ കോളേജ് വരേയുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ സബ്സിഡിയോടുകൂടി ലഭ്യമാകും. 13 ആം

ഭീകരവാദത്തിനെതിരെ മാനവികത; കൊയിലാണ്ടിയില്‍ സദസ് സംഘടിപ്പിച്ച് സി.പി.ഐ.എം

കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് സദസ്സ് സംഘടിപ്പിച്ചു. ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സദസ്സ് സംഘടിപ്പിച്ചത്. സംസ്ഥാന കമ്മറ്റി അംഗം പി.മോഹനന്‍ മാസ്റ്റര്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അഡ്വ. എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.കെ. മുഹമ്മദ്, കെ. ദാസന്‍,

ചെങ്ങാട്ട്കാവിലെ യാത്ര പ്രശ്‌നം പരിഹരിക്കുക, അല്ലാത്ത പക്ഷം ശക്തമായ സമരം ഉണ്ടാകും’; നാഷണല്‍ ഹൈവേയുടെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിന്നെതിരെ പ്രതിഷേധ കൂട്ടായ്മ

ചെങ്ങോട്ട്കാവ്: ദേശീയപാത അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിനെതിരെ ചെങ്ങോട്ട്കാവില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. നിലവിലുള്ള കിഴക്ക് ഭാഗത്തെ സര്‍വ്വീസ് റോഡ് ഇരുവശത്തേക്കും കടന്ന് പോകാവുന്ന വിധത്തില്‍ വീതി കൂട്ടുകയോ, ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പോകാവുന്ന രീതിയില്‍ പരിമിതമായ സൗകര്യങ്ങളോട് കൂടിയ പുതിയ അണ്ടര്‍ പാസ്സ് നിര്‍മ്മിക്കുകയോ ചെയ്യണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ശക്തമായ നടപടികളുമായി നാഷനല്‍ ഹൈവേ

ഭിന്നശേഷിക്കാര്‍ക്ക് ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്സ് പരിശീലനം; വിശദമായി അറിയാം

കോഴിക്കോട്: മായനാടിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് വര്‍ഷത്തെ ബുക്ക് ബൈന്‍ഡിങ്, ലെതര്‍വര്‍ക്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേള്‍വി/സംസാര പരിമിതിയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 30 വയസ്സ്. എസ്സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ മെയ് 12നകം സൂപ്പര്‍വൈസര്‍, ഗവ.

ജാ​ഗ്രത; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ

അരിക്കുളം മാവട്ട് നാഗപ്പള്ളി കുന്നി ജാനകി അന്തരിച്ചു

അരിക്കുളം: മാവട്ട് നാഗപ്പള്ളി കുന്നി ജാനകി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പുഷ്പന്‍(ബിസിനസ്സ് – എറണാകുളം) വിനോദന്‍ (അനുലക്ഷ്മി സോഡ വര്‍ക്‌സ് – അരിക്കുളം ) രാധ. മരുമക്കള്‍: കരുണന്‍ കായണ്ണ, പുഷ്പ, അനില (ഗവ: ഫിഷറീസ് യുപി സ്‌കൂള്‍ കൊയിലാണ്ടി. സഹോദരങ്ങള്‍: ബാലന്‍, വിജയന്‍, സോമന്‍, ലീല, ശാരദ പരേതയായ