koyilandynews.com
പോരാട്ടത്തിനൊടുവില്‍ പട്ടാഭിഷേകം; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പി. മുംതാസിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് മൂന്നിന്
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക് 15-ാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. മുംതാസിന്റെ സത്യപ്രതിജ്ഞ മാര്‍ച്ച് മൂന്നിന്. നാളെ കാലത്ത് 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗമായി മുംതാസ് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കേണ്ടത്. ഫെബ്രുവരി 28 നാണ് ഇവിടെ
‘എം.സി.എഫ് കെട്ടിടത്തിന് സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പ്രസിഡന്റ് ഭരണപരാജയം മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു, പ്രസ്താവനകള്‍ വാസ്തവ വിരുദ്ധം’; അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ജനകീയ കര്‍മ്മസമിതി
അരിക്കുളം: എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് ജനകീയ കര്‍മ സമിതി. കഴിഞ്ഞ നാല് വര്‍ഷമായി എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ പത്ത് സെന്റ് സ്ഥലം പഞ്ചായത്തിലൊരിടത്തും കണ്ടെത്താന്‍ കഴിയാത്ത അദ്ദേഹം തന്റെ ഭരണ പരാജയം മറച്ചുവെക്കുകയാണെന്ന് ആരോപിച്ച ജനകീയ കര്‍മ
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരിക്കുളം വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു
അരിക്കുളം: അരിക്കുളം ഊട്ടേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: നിഷ, നിധീഷ്, നികേഷ്. മരുമക്കള്‍: ബാബു, ശ്രീജ. സഹോദരങ്ങള്‍: ലീല സുര.
ഫീസ് അടക്കാനുള്ള പണം നഷ്ടപ്പെട്ടു; ഉമ്മയുടേയും മക്കളുടേയും പരാതി കേട്ടയുടനെ സ്വന്തം പോക്കറ്റില്‍ നിന്നും പണം എടുത്ത് നല്‍കി, സന്തോഷം അറിയിക്കാന്‍ സൗദിയില്‍ നിന്നും ഉപ്പയുടെ ഫോണും, പേരാമ്പ്രയിലെ ഹോംഗാര്‍ഡ് സുരേഷ് ബാബുവിനെ അഭിനന്ദിച്ച് നാട്ടുകാര്‍
പേരാമ്പ്ര: ഫീസ് അടയ്ക്കാനായി കൊണ്ടുവന്ന പണം നഷ്ടപ്പെട്ട പെൺകുട്ടിയ്ക്ക് തിരികെ കിട്ടുമോ എന്ന് പോലും നോക്കാതെ സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകി ഒരു പോലീസുകാരൻ. പേരാമ്പ്ര സ്റ്റേഷനിലെ ഹോംഗാര്‍ഡായ കുരുടി മുക്കിൽ താമസിക്കുന്ന സുരേഷ് ബാബുവാണ് മാതൃകയായത്. പിന്നാലെ ഇദ്ദേഹത്തെ തേടി സന്തോഷം അറിയിക്കാനായി സൗദിയില്‍ നിന്നും പെൺകുട്ടിയുടെ ഉപ്പയുടെ ഫോൺ കോളുമെത്തി. ഫീസ്
വിചാരണയ്ക്കിടെ ഒളിവില്‍പ്പോയി; പോക്‌സോ കേസിലെ പ്രതി പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍
പെരുവണ്ണാമൂഴി: പോക്‌സോ കേസില്‍ വിചാരണക്കിടെ ഒളിവില്‍പ്പോയ പ്രതി പിടിയില്‍. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ പന്തിരിക്കര സ്വദേശി മധുവിനെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസ്സുകാരനെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊയിലാണ്ടി പോക്‌സോ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ബലാലെ എന്ന സ്ഥലത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ്
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളിക്ക് പരിക്ക്
പെരുവണ്ണാമൂഴി: പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനുള്ളില്‍ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കുമ്പളശ്ശേരിയില്‍ കെ.കെ സനോജി (49) നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 8.30 ഓടെയാണ് സംഭവം. ബന്ധുവീട്ടില്‍ പോയി ബൈക്കില്‍ പേരാമ്പ്ര എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിലേക്ക് തിരികെ വരുകയായിരുന്നു. ഇതിനിടെ ഐ.ബി കവലയ്ക്കടുത്തുവെച്ച് കാട്ടുപന്നി ഓടിയെത്തി ബൈക്കിലിടിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും കൈകള്‍ക്കും തലയിലും പരിക്കേറ്റ സനോജിനെ
‘ജീവനക്കാരി മരിച്ച ദിവസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആശുപത്രി അടച്ചിട്ടു’; വ്യജപ്രചരണത്തെ അപലപിച്ച് മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുബആരോഗ്യ കേന്ദ്രത്തിനെതിരായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ നടപടിക്കെതിരെ യോഗം ചേര്‍ന്നു. ആശുപത്രിയില്‍ വെച്ച് നടന്ന മാനേജ്‌മെന്റ് കമ്മറ്റിയുടെയും ജീവനക്കാരുടെയും സംയുക്തയോഗം സംഭവത്തില്‍ അപലപിച്ചു. ജീവനക്കാർ ഡ്യൂട്ടിയിൽ ഇരിക്കെ വൈകുന്നേരം 3.30 ന് സി.എം ബാബു, മനോഹരന്‍ ഉഷസ് എന്നിവരുടെ നേതൃത്വത്തില്‍ ഗെയിറ്റ് പുറത്ത് നിന്ന് അടച്ചിട്ട് രാവിലെ 11.30 മുതല്‍
ഓരോ ദിനവും മകന്‍ വരുമെന്ന പ്രതീക്ഷയോടെ കല്യാണിയമ്മ; കാണാതായ മകനായുള്ള കൂത്താളി സ്വദേശിനിയുടെ കാത്തിരിപ്പിന് ആറുവര്‍ഷത്തെ പഴക്കം
പേരാമ്പ്ര: ആറ് വര്‍ഷമായി കാണാതായ മകനെയും കാത്തിരിക്കുകയാണ് കൂത്താളിയിലെ ഒരമ്മ. കൊണ്ടയോട്ടുചാലില്‍ കല്യാണി അമ്മയാണ് മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും കണ്ണീരോടെ തള്ളിനീക്കുന്നത്. കല്യാണി അമ്മയുടെ മകന്‍ രാജേഷിനെ 2016 ഡിസംബറിലാണ് കാണാതാവുന്നത്. അന്ന് തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പേരാമ്പ്ര പൊലീസ് കെസെടുത്ത് അന്വേഷണം ഇപ്പോഴും നടത്തുന്നുണ്ടെങ്കിലും കല്യാണി അമ്മയുടെ മാഞ്ഞ
Kerala Lottery Results | Bhagyakuri | Sthree Sakthi SS-354 Result | രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ കോഴിക്കോട് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-354 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം
അരിക്കുളം തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ചു
അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. പരേതരായ കുലുക്കപ്പുറത്ത് കുഞ്ഞമ്മദിന്റെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: നൗഷിദ. മക്കള്‍: ഷാഹിന ഷെറില്‍, അലീമ ഫിദ (+2 വിദ്യാര്‍ത്ഥി കെ.പി.എം.എസ് അരിക്കുളം), മുഹമ്മദ് നഹ ദാന്‍. മരുമകന്‍: ജംഷിദ് കോട്ടക്കല്‍ (ബഹറിന്‍). സഹോദരങ്ങള്‍: പിണക്കംകുഴിയില്‍ കുഞ്ഞിമൊയ്തി, സൗദ