കാവുന്തറ സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് ബെെക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ടതായി പരാതി


Advertisement

മേപ്പയൂർ: കാവുന്തറ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഏക്കാട്ടൂര്‍ അശിന്‍ദാസിന്റെ പേഴ്‌സാണ് മേപ്പയ്യൂരില്‍ നിന്നും പയ്യോളി അങ്ങാടിയിലേക്കുള്ള ബൈക്ക് യാത്രക്കിടെ നഷ്ടമായത്.

Advertisement

പാന്റിന്റെ പോക്കറ്റിലായിരുന്നു പേഴ്‌സ് സൂക്ഷിച്ചിരുന്നത്. രാവിലെ 9മണിക്കും 12മണിക്കും ഇടയിലാണ് ബൈക്കില്‍ സഞ്ചരിച്ചത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്.

Advertisement

എടിഎംകാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്,10500 രൂപ എന്നിവയാണ് പേഴ്‌സില്‍ ഉണ്ടായിരുന്നത്‌. കണ്ടുകിട്ടുന്നവർ 9645686758 എന്ന നമ്പറിലോ പയ്യോളി സ്റ്റേഷനുമായോ ബന്ധപ്പെടുക.

Advertisement

Description: A complaint has been filed regarding the loss of a wallet belonging to a Kavunthara native