കാപ്പാട് കണ്ണൻകടവ് തെക്കെ വളപ്പിൽ മമ്മു അന്തരിച്ചു
കാപ്പാട്: കണ്ണൻകടവ് തെക്കെ വളപ്പിൽ മമ്മു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ഇമ്പിച്ചി ആമിന.
മക്കൾ: ഖാദർ(ദുബായ്), ബീവി, റഫീഖ്, സക്കരിയ(ദുബായ്), മുഹമ്മദ് ഷഹീദ്(ദുബായ്), സമീറ. മരുമക്കൾ: കാസിം(അരക്കിണർ), സഫിയ, സറീന(പറമ്പത്ത്), നദീറ(പന്തീരങ്കാവ്), ഇഫ്രത്ത്(പറമ്പത്ത്).