മൂരാട് ആറാം കണ്ടത്തില്‍ മോഹനന്‍ അന്തരിച്ചു


മൂരാട്: ആറാം കണ്ടത്തില്‍ മോഹനന്‍ (റിട്ട. സി.ആര്‍.പി.എഫ്) അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

അമ്മ: ജാനു. ഭാര്യമാര്‍: സുധ, പരേതയായ പ്രമീള. മക്കള്‍: രജീഷ്, രമ്യ.

മരുമക്കള്‍: മിഥുനപുറമേരി, മിഥുന്‍ എറണാകുളം. സഹോദരങ്ങള്‍: ചന്ദ്രന്‍, അശോകന്‍, ഇന്ദിര, വിശ്വനാഥന്‍ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വടകര), ജയരാജന്‍ (ഡെപ്യൂട്ടി റെയിഞ്ചര്‍ ഓഫ് ഫോറസ്റ്റ് കോഴിക്കോട്).