നടേരി ആലങ്കോട്ട് മീത്തല്‍ രാജീവന്‍ അന്തരിച്ചു



കൊയിലാണ്ടി: നടേരി ആലങ്കോട്ട് മീത്തല്‍ രാജീവന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ശനിയാഴ്ചയാണ് സഞ്ചയനം.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നായര്‍. അമ്മ: ജാനകി അമ്മ. ഭാര്യ: ലീന സിന്ധു. മക്കള്‍: ശ്രുതി രാജ്, ലയ രാജ്. സഹോദരങ്ങള്‍: ചഞ്ചലാക്ഷി, സദാനന്ദന്‍.