മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ.

മക്കള്‍: പ്രീത, പരേതനായ പ്രദീപന്‍. മരുമക്കള്‍: വിനോദ് അരിക്കുളം, സുശീല മണിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പാര്‍വതി, പരേതരായ ലക്ഷ്മി, ചന്തു കുറുപ്പ്, അമ്മാളു.

സഞ്ചയനം ബുധനാഴ്ച്ച.