ഒന്നാം സമ്മാനം 75 ലക്ഷം രൂപ നേടിയ ഭാഗ്യശാലി നിങ്ങളാണോ? വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ഡബ്ല്യു-690 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

സമ്മാനം 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം അറിയാം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WG 568562

സമാശ്വാസ സമ്മാനം (8,000 രൂപ)

WA 568562
WB 568562
WC 568562
WD 568562
WE 568562
WF 568562
WH 568562
WJ 568562
WK 568562
WL 568562
WM 568562

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WM 204663

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 317402
WB 954130
WC 226514
WD 325713
WE 224812
WF 266325
WG 760656
WH 415034
WJ 469797
WK 458289
WL 555530
WM 331682

നാലാം സമ്മാനം (5,000 രൂപ)

0197 1656 1661
1812 2611 2619
2979 3251 3369
4015 4302 5806
6478 7340 7598
7928 9138 9338

അഞ്ചാം സമ്മാനം (2,000 രൂപ)

0689 1730
3484 3617
3956 4096
4152 5086
5991 7360

ആറാം സമ്മാനം (1,000 രൂപ)

1433 1589 2307
3903 3993 4193
4802 5785 6620
7290 7857 8632
9576 9887

ഏഴാം സമ്മാനം (500 രൂപ)

2209 9797 5003 5404 0948 5706 6028 5687 1645 0826 8306 4756 0889 3725 2327 8915 8507 3111 0748 7020 1153 8338 7582 8215 3532 0623 0737 2028 4712 0617 5088 5738 8622 7117 3865 3804 6220 3047 2552 4396 1239 3719 5411 8753 6700 4658 6315 2849 3225 8196 7002 3557 2484 2498 2440 1297 9765 7421 1984 8712 2130 4698 2998 3117 1679 7263 0950 4065 0517 2777 5148 7982 6944 5306 3203 6369 6904 7854 5999 1013 9846 0981

എട്ടാം സമ്മാനം (100 രൂപ)

0054 0196 0240 0287 0304 0310 0377 0453 0693 0703 0725 0772 0933 1039 1164 1296 1452 1626 1632 1704 1898 1994 2121 2168 2202 2365 2371 2391 2664 2681 2709 2731 2739 2827 2866 2973 3219 3235 3270 3353 3524 3588 3624 3780 3839 3847 3886 3973 4023 4137 4141 4215 4221 4405 4453 4495 4539 4915 5018 5165 5229 5230 5623 5683 5775 5788 5954 6090 6381 6449 6481 6518 6525 6669 6729 6858 6885 6995 7005 7032 7084 7125 7156 7163 7434 7453 7494 7497 7531 7669 7681 7713 7811 7832 7847 7869 7875 7927 7984 8015 8049 8062 8088 8112 8223 8271 8375 8385 8466 8527 8534 8546 8549 8836 8845 8908 8940 9012 9021 9239 9394 9672 9739 9770 9824 9909


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…