Tag: lottery ticket

Total 2 Posts

ഒന്നാം സമ്മാനം 75 ലക്ഷം രൂപ നേടിയ ഭാഗ്യശാലി നിങ്ങളാണോ? വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, വിശദമായ ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ഡബ്ല്യു-690 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം

ലോട്ടറിയടിച്ചോ? ഇനി സര്‍ക്കാറിന്റെ ക്ലാസിനിരിക്കണം; തുകവാങ്ങി തോന്നിയതുപോലെ ചെലവാക്കാമെന്ന പ്രതീക്ഷ വേണ്ടേവേണ്ട

കോഴിക്കോട്: ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂര്‍ത്തടിക്കാതെ ഫലപ്രദമായി ചെലവാക്കാന്‍ ഇനി സര്‍ക്കാര്‍ പഠിപ്പിക്കും. ലോട്ടറി അടിക്കുന്നവര്‍ ഇനിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കണം. ഈ ക്ലാസില്‍ സമ്മാനമായി കിട്ടിയ പണം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് പഠിപ്പിക്കും. ആദ്യ ക്ലാസ് ഇത്തവണത്തെ ഓണം ബംപര്‍ വിജയികള്‍ക്കാണ് നല്‍കുന്നത്. വിവിധ നിക്ഷേപ പദ്ധതികള്‍, നികുതി