കുറുവങ്ങാട് സ്വദേശിയുടെ വിലയേറിയ രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കോഴിക്കളത്തില്‍ താഴെ ഇന്ദീവരത്തില്‍ സാരംഗ് സജീവിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയും മറ്റ് ചില പ്രധാന രേഖകളും നാനൂറ് രൂപയുമാണ് പേഴ്‌സിലുണ്ടായിരുന്നത്.

Advertisement

കുറുവങ്ങാട്ടെ വീട്ടില്‍ നിന്ന് കുറുവങ്ങാട് സ്‌കൂളിന് മുന്നിലൂടെ ഹോമിയോ ആശുപത്രിയുടെ മുന്നിലൂടെ പന്തലായനി ഭാഗത്തേക്ക് പോകുമ്പോഴാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറില്‍ അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു. നമ്പര്‍: 9387426915

Advertisement
Advertisement