എ.ടി.എമ്മും, ആധാര്‍ കാര്‍ഡും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു, നടുവത്തൂര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: നടുവത്തൂര്‍ സ്വദേശിയുടെ എ.ടി.എം കാര്‍ഡും ആധാര്‍ കാര്‍ഡും ആയിരത്തിമുന്നൂറ് രൂപയും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ബൈക്ക് യാത്രയിലാണ് നഷ്ടമായത്.

Advertisement

കോഴിക്കോട് നിന്നും നടുവണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ പൂക്കാട് പെട്രോള്‍ പമ്പില്‍ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം മനസ്സിലാക്കുന്നത്. നടുവത്തൂര്‍ സ്വദേശി മഹേഷിന്റെ പേഴ്‌സ് ആണ് കളഞ്ഞു പോയത്.

കണ്ടു കിട്ടുന്നവര്‍ 8157048209, 9656008151 ബന്ധപ്പെടുക.

Advertisement
Advertisement

summary: Wallet containing ATM and Aadhaar card lost