വെങ്ങളം പെരുപ്പാം വയലിൽ ഇബ്രാഹിം അന്തരിച്ചു


കാപ്പാട്: വെങ്ങളം പെരുപ്പാം വയലിൽ ഇബ്രാഹി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: പാത്തുമ്മ.

മക്കൾ: സാദിക്ക് (മുൻ മുസ്ലിം ലീഗ് ശാഖ ജോയിന്റ് സെക്രട്ടറി), ഹസീന.