ചെങ്ങോട്ടുകാവ് നിടൂളി ജാനകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നിടൂളി ജാനകി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ അറുമുഖൻ.

മക്കൾ: ഷാജി, ജയശ്രീ.

മരുമക്കൾ: സുനിൽകുമാർ (കൊല്ലം), നവിത.

സഞ്ചയനം വ്യാഴാഴ്ച നടക്കും.