വെങ്ങളം കുട്ടംപറമ്പത്ത് കദീശ കുട്ടി അന്തരിച്ചു


വെങ്ങളം: കുട്ടംപറമ്പത്ത് കദീശ കുട്ടി അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞായൻ.

മക്കൾ: ലത്തീഫ്, സക്കീന, ഷരീഫ, മുനീർ, നൗഷാദ്, യൂസഫ്.

മരുമക്കൾ: ഷാഹിദ, മുഹമ്മദ്, മമ്മത് കോയ, സുലൈഖ, റൈഹാനത്ത്, റിസ്വാന.

സഹോദരങ്ങൾ: മൊയ്തീൻ കോയ, അലി, യൂസഫ്, പരേതരായ പാത്തു, ആമിന, ഹനീഫ.