വീരവഞ്ചേരി പുറത്തൂട്ട് നാരായണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: വീരവഞ്ചേരി പുറത്തൂട്ട് നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍: പി.നാരായണന്‍ മാസ്റ്റര്‍ (സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റിഅംഗം), കമല ( പൊയില്‍ക്കാവ്), ചന്ദ്രന്‍ ( കച്ചവടം), പ്രസന്ന, സുജാത (കോട്ടൂര്‍), ഷാജി (എ.എസ്.ഐ, വടകര), പരേതയായ ചന്ദ്രിക.

മരുമക്കള്‍: സരോജിനി (പൊയില്‍ക്കാവ്), നാരായണന്‍ (അഞ്ചാം പീടിക), മോളി(കീഴ്പ്പയ്യൂര്‍), ബാലകൃഷ്ണന്‍മാസ്റ്റര്‍ (കോട്ടൂര്‍), സിജി (പുറക്കാട്), പരേതരായ ബാലന്‍ (പൊയില്‍ ക്കാവ്), പത്മനാഭന്‍ (ഊരള്ളൂര്‍).