ഊരള്ളൂർ ഒഴിപ്പറമ്പിൽ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: ഊരള്ളൂർ ഒഴിപ്പറമ്പിൽ കല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഗോവിന്ദൻ.

മക്കൾ: സത്യൻ, അജിത, അജയൻ.

മരുമക്കൾ: ബാബു (കണ്ണാടിപ്പൊയിൽ), ഷൈല, ഉഷ.

സഞ്ചയനം ബുധനാഴ്ച നടക്കും.