ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി അന്തരിച്ചു


മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (നടോത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭാര്യ: ഖദീജ.

മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി അറേബ്യ), ഷംസുദ്ധീൻ, ആയിശ, ജമീല.

മരുമക്കൾ: അബു (പേരാമ്പ്ര), റഫീഖ് (കൊയിലാണ്ടി), ആയിഷ (ചെറുവണ്ണൂർ), മുനീറ (തിരുവള്ളൂർ), സമീറ (നരിക്കുനി), നദീറ (വെല്ലുകര).