ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീശൈലത്തില്‍ സഞ്ജീവ് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീശൈലത്തില്‍ സഞ്ജീവ് നായര്‍ ഗുജറാത്തില്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ വളേരി പദ്മനാഭന്‍ നായര്‍.

അമ്മ: സതി.

ഭാര്യ: ജിഷ(ചേലിയ)

മകള്‍: ചിത്രാംഗദ.

സഹോദരി: സപ്ന. ശവസംസ്‌കാരം തിങ്കളാഴ്ച്ച 10 മണിക്ക് ഗുജറാത്തിലെ ഹലോളില്‍.