കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല


Advertisement

കൊയിലാണ്ടി: റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

ഏകദേശം 65 വയസ് പ്രായം തോന്നിക്കും. 165 സെന്റി മീറ്റര്‍ ഉയരമുണ്ട്.

പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement
Advertisement
Advertisement