Top 5 News Today | ചേലിയ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ച് വാർഡ് നിലനിർത്തി യു.ഡി.എഫ്, നവീകരണം കാത്ത് കൊല്ലം ചിറയ്ക്ക് സമീപമുള്ള കുട്ടികളുടെ പാർക്ക്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (31/05/2023)


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 31 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്, ഭൂരിപക്ഷം ഉയര്‍ത്തി

കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്. 576 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

Advertisement

2. മഴക്കാലത്ത് വീട്ടിലിരിക്കണ്ട! ഈ മഴയത്ത് കുറഞ്ഞ ചിലവില്‍ കൊയിലാണ്ടിയില്‍ നിന്നും പോയി വരാന്‍ പറ്റിയ 5 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കൊയിലാണ്ടി: കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

Advertisement

3. കൊല്ലം ചിറയ്ക്ക് സമീപത്തെ കുട്ടികളുടെ പാര്‍ക്ക് സ്മാര്‍ട്ടാവണം, സൗകര്യങ്ങള്‍ വേണം; നമ്മുടെ കുഞ്ഞുങ്ങള്‍ ആഘോഷിക്കട്ടെ

കൊല്ലം: കൊയിലാണ്ടി നഗരസഭയുടെ കീഴില്‍ കൊല്ലം ചിറയ്ക്ക് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണത്തിന് കാത്തിരിക്കുന്നു. ദിവസവും നിരവധി പേരാണ് പാര്‍ക്കില്‍ സമയം ചിലവഴിക്കാന്‍ കുട്ടികളുമായി എത്തുന്നത്. കോവിഡിനുശേഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

Advertisement

4. ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിനും മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫിനും വോട്ടുകൂടി; ബി.ജെ.പിക്ക് കുറഞ്ഞത് 34 വോട്ടുകള്‍

കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടം. കഴിഞ്ഞ തവണത്തേക്കാള്‍ 112 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വാര്‍ഡില്‍ വിജയിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായ അന്‍പതോളം കുടുംബങ്ങള്‍ക്ക് ആശ്വാസം; ചെങ്ങോട്ടുകാവ് ചേലിയയില്‍ പൊതുകിണര്‍ നല്‍കി കുവൈറ്റ് കേരള മുസ്‌ലിം അസോസിയേഷന്‍

കൊയിലാണ്ടി: കുടിവെള്ളക്ഷാമം രൂക്ഷമായ കൊയിലാണ്ടി-ചെങ്ങോട്ട്കാവിലെ ചേലിയ പ്രദേശവാസികള്‍ക്ക് ആശ്വാസവുമായി കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍. ചേലിയയിലെ വലിയാറമ്പത്ത് മജീദ് സൗഹിബ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് പ്രദേശത്തെ അന്‍പതോളം വരുന്ന വീട്ടുകാര്‍ക്ക് കെ.കെ.എം.എ പൊതുകിണര്‍ നിര്‍മ്മിച്ചു നല്‍കിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…